PM Welcomed With 'Modi Go Back' Slogans in Assam<br />പ്രധാനമന്ത്രി നരേന്ദ്ര മേദിക്ക് നേരെ അസമില്‍ കരിങ്കെടി പ്രതിഷേധം. ‘ഗോ ബാക്ക് മോദി’ എന്ന മുദ്രാവാക്യം വിളിച്ചാണ് കരിങ്കൊടി കാട്ടിയത്. അസം ജനതയുടെ എതിര്‍പ്പിനെ മറികടന്ന് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെതിരെ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ കനക്കുകയാണ്.<br /><br />